ഖാരിഫ് വിളവെടുപ്പുകാലം ഏത്?
Aജൂൺ
Bമാർച്ച്
Cഒക്ടോബർ
Dഓഗസ്റ്റ്
Answer:
C. ഒക്ടോബർ
Read Explanation:
ഇന്ത്യയിലെ മൂന്ന് പ്രധാനപ്പെട്ട വിളകാലങ്ങളാണ് ഖാരിഫ് ,റാബി,സയദ് എന്നിവ.
ഇന്ത്യയിൽ സാധാരണയായി ഖാരിഫ് വിളകൾ വിളവെടുക്കുന്നത് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ്.
തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെ (ജൂൺ - ജൂലൈ) ഇവ വിതയ്ക്കുകയും മൺസൂൺ അവസാനിക്കുന്നതോടെ വിളവെടുക്കുകയും ചെയ്യുന്നു. നെല്ല്, ചോളം, പരുത്തി, നിലക്കടല, സോയാബീൻ തുടങ്ങിയവ പ്രധാന ഖാരിഫ് വിളകളാണ്.