App Logo

No.1 PSC Learning App

1M+ Downloads
ഖുൽന കൊൽക്കത്തെ പാസഞ്ചർ ട്രെയിൻ സർവ്വീസ് ഏത് രാജ്യങ്ങൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത്?

Aശ്രീലങ്ക-ഇന്ത്യ

Bഭൂട്ടാൻ-ഇന്ത്യ

Cബംഗ്ലാദേശ്-ഇന്ത്യ

Dചൈന-ഇന്ത്യ

Answer:

C. ബംഗ്ലാദേശ്-ഇന്ത്യ


Related Questions:

'ഗുരുപർവ' ഏത് മതക്കാരുടെ ആഘോഷമാണ്?
ഇന്ത്യയിലെ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായ ബിഹാറിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?
ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകരിച്ച വർഷം ?
എയ്‌ൽ (ale), സ്റ്റൗട്ട് (stout), പോർട്ടർ (porter) എന്നിവ എന്തിന് ഉദാഹരണമാണ് ?
സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് ആരാണ്?