App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?

Aചമ്പാരൻ

Bഖഡ

Cഅഹമ്മദാബാദ്

Dബർദോളി

Answer:

A. ചമ്പാരൻ

Read Explanation:

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യ സമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു.


Related Questions:

ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത് ?
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ?
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?
സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആര് ?