App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

Aരബീന്ദ്രനാഥ ടാഗോര്‍

Bസുഭാഷ്ചന്ദ്രബോസ്

Cഗോപാലകൃഷ്ണഗോഖലെ

Dദാദാഭായ് നവറോജി

Answer:

C. ഗോപാലകൃഷ്ണഗോഖലെ

Read Explanation:

ഗോപാലകൃഷ്ണഗോഖലെ

  • കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്.

  • മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടു.

  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു.

  • ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു - എം.ജി.റാനഡേ.

  • സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ (1905)

  • ബംഗാൾ വിഭജന കാലത്തെ കോൺഗ്രസ് പ്രസിഡന്‍റ്

  • മിന്‍റോ മോർലി ഭരണ പരിഷ്ക്കാരം സംബന്ധിച്ച ചർച്ച നടത്താൻ 1912ൽ ഇംഗ്ലണ്ടിൽ പോയ നേതാവ്.

  • സുധാരക് എന്ന പത്രത്തിന്‍റെ സ്ഥാപകൻ

  • 1914-ൽ സർ ബഹുമതി നിരസിച്ച സ്വാതന്ത്യ്ര സമര സേനാനി.

  • ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ നേതാവ്.

  • നിർബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച ബിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അവതരിപ്പിച്ച വ്യക്തി.

  • ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലേയെ വിശേഷിപ്പിച്ചത് : ബാലഗംഗാധര തിലകൻ 

  • കഴ്‌സൺ പ്രഭുവിനെ ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബെന്ന് വിശേഷിപ്പിച്ചത് ഗോഖലേയായിരുന്നു.


Related Questions:

Khilafat Day was observed all over India on :
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം :
In which Sathyagraha did Gandhiji interfere for labours in factory for the first time ?
1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?
ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?