App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?

Aസംരക്ഷണ ഉത്തരവ്

Bതാമസ ഉത്തരവ്

Cകസ്റ്റഡി ഉത്തരവ്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുന്ന സംരക്ഷണ ഉത്തരവ് , താമസ ഉത്തരവ് ,കസ്റ്റഡി ഉത്തരവ്


Related Questions:

വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
Which one of the following conventions that India has ratified / party to?
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?