App Logo

No.1 PSC Learning App

1M+ Downloads
ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം :

Aക്രി. വ. 320 മുതൽ 550 വരെ

Bക്രി. വ. 200 മുതൽ 400 വരെ

Cക്രി. വ. 500 മുതൽ 700 വരെ

Dക്രി. വ. 250 മുതൽ 500 വരെ

Answer:

A. ക്രി. വ. 320 മുതൽ 550 വരെ

Read Explanation:

ഗുപ്ത സാമ്രാജ്യം

  • ക്രി. വ. 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം.

  • ഇന്ത്യാ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഗുപ്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.

  • ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അൽഭുതപൂർവ്വമായ വളർച്ചയുണ്ടായി.

  • വിന്ധ്യ പർവ്വതനിരകൾക്ക് വടക്ക്, നാല്, അഞ്ച്, നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്.

  • ഗുപ്ത രാജവംശ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ.

  • ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇദ്ദേഹത്തിന്റെ കുറിപ്പുകളിൽ നിന്നും ലഭ്യമാണ്.

  • ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ.


Related Questions:

ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തത ഗുപ്ത രാജാവ് ?
ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍?
ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?
Who wrote Kumarasambhavam?
During the Gupta period, what was the primary source of revenue for the state?