ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?Aതമിഴ്നാട്BകേരളംCഉത്തർപ്രദേശ്Dബിഹാർ.Answer: B. കേരളം Read Explanation: ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനം- കേരളം (ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ്). കാർഷിക ഇതര തൊഴിലാളിയുടെ കേരളത്തിലെ പ്രതിദിന ശരാശരി കൂലി ₹677.6. (ദേശീയ ശരാശരി ₹315.3) കാർഷിക തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി- ₹706.5, (ദേശീയ ശരാശരി ₹309.9) നിർമ്മാണ തൊഴിലാളികളുടെ കേരളത്തിലെ പ്രതിദിന ശരാശരി 829.7 രൂപ (ദേശീയ ശരാശരി 362.2രൂപ ) Read more in App