App Logo

No.1 PSC Learning App

1M+ Downloads
ഗ്ലാസ്സിൽ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

Aപ്രതലബലം

Bഘർഷണബലം

Cഅഡ്ഹിഷൻ

Dകൊഹിഷൻ

Answer:

C. അഡ്ഹിഷൻ

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
  • ഉദാഹരണം കറൻസി നോട്ടുകൾ പരസ്പരം ഒട്ടിയിരിക്കുന്നത്
  • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ആണ് അഡ്ഹിഷൻ ബലം
  • ഉദാഹരണം :ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ എഴുതുന്നത് ,ഈർക്കിൽ , പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ ജലം അതിൽ പറ്റി പിടിക്കുന്നത്

Related Questions:

ക്ലോറോഫ്ലൂറോ കാർബണിൽ നിന്നും പുറന്തള്ളപ്പെടുന്ന ഏതു വാതകമാണ് ഓസോൺ പാളിക്ക് ഹാനികരമായിട്ടുള്ളത്?
ജലത്തിൽ ലയിപ്പിച്ചാൽ അസിഡികമോ, ബേസികമോ ആയ ലായനി നൽകാത്ത വാതകമാണ് :
Which of the following is the most abundant element in the Universe?
Name the alkaloid which has analgesic activity :
കാർബൺ ഡൈ ഓക്സൈഡ് ഏതു രാസവസ്തുവിൽ നിന്നാണ് പരിണമിക്കുന്നത്?