App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മനസിനസ് ഗർത്തത്തിനും സിംപെലിയസ് ഗർത്തത്തിനും ഇടയിൽ വിജയകരമായി ലാൻഡ് ചെയ്ത ചാന്ദ്രദൗത്യ പേടകം ഏത് ?

Aലൂണ 24

Bആർട്ടെമിസ്

Cചന്ദ്രയാൻ 3

Dഅപ്പോളോ 17

Answer:

C. ചന്ദ്രയാൻ 3

Read Explanation:

• ചാന്ദ്രയാൻ-3 പ്രൊജക്റ്റ് ഡയറക്ടർ - പി വീരമുത്തുവേൽ • ചാന്ദ്രയാൻ-3 ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ - കൽപന കെ • ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് - ശിവശക്തി പോയിൻ്റ്


Related Questions:

കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?
ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസി ഏത് ?
സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ ISRO തീരുമാനിച്ച റോക്കറ്റ് ?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?