App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഫിഷൻ സിദ്ധാന്തം മുന്നോട്ടു വച്ച ശാസ്ത്രജ്ഞൻ ആര് ?

Aജോർജ് ഡാർവിൻ

Bജൊഹാൻ മാഡ്‌ലർ

Cജി.കെ ഗിൽബർട്ട്

Dറോബർട്ട് ഡൈറ്റ്സ്

Answer:

A. ജോർജ് ഡാർവിൻ


Related Questions:

2024 ജൂണിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടി കടന്നുപോയതും 2038 ൽ ഭൂമിയുമായി കൂട്ടിയിടിക്കും എന്ന് നാസ പ്രവചിക്കുന്നതുമായ ഛിന്നഗ്രഹം ഏത് ?
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?
2023 ജനുവരിയിൽ പരാജയപ്പെട്ട ' ലോഞ്ചർ വൺ റോക്കറ്റ് ' വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു ?
സൂര്യന്റെ പ്രതലത്തിൽ ഭൂമിയെക്കാൾ 20 ഇരട്ടി വലുപ്പമുള്ള കറുത്ത ഭാഗം കണ്ടെത്തിയത് ഏത് ബഹിരാകാശ ഏജൻസിയിലെ ശാസ്ത്രജ്ഞരാണ് ?
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?