App Logo

No.1 PSC Learning App

1M+ Downloads
ചാറ്റ് ജിപിടി ക്ക് ബദലായി "ഏർണി" എന്ന പേരിൽ എ ഐ ചാറ്റ് ബോട്ട് പുറത്തിറക്കിയ കമ്പനി ഏത് ?

Aബെയ്ഡു

Bയാൻഡക്സ്

Cയാഹൂ

Dഗിഗാബ്ലാസ്റ്റ്

Answer:

A. ബെയ്ഡു

Read Explanation:

• ബെയ്ഡു കമ്പനിയുടെ ആസ്ഥാനം - ബെയ്ജിങ് • ബെയ്ഡു കമ്പനിയുടെ സ്ഥാപകർ - റോബിൻ ലീ, എറിക് സു


Related Questions:

Full form of CAD :
സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
മൂലകങ്ങളുടെ പേര് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ?
The acronym for Association for Information Management is :
വാർത്താ ലേഖനങ്ങൾ എഴുതാൻ വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത AI സാങ്കേതിക വിദ്യ ?