App Logo

No.1 PSC Learning App

1M+ Downloads
ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?

Aവാരിയോള വൈറസ് (Variola)

Bവാരിസെല്ല വൈറസ് (Varicella)

Cറൂബിയോള വൈറസ് (Rubeola)

Dറുബെല്ല വൈറസ് (Rubella)

Answer:

B. വാരിസെല്ല വൈറസ് (Varicella)


Related Questions:

Which among the following disease(s) is/are caused by virus? i. Malaria ii. Dengue iii. Chickenpox
സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?
മലേറിയക്ക് കാരണമാകുന്ന പ്ലാസ്മോഡിയത്തിൻറെ ജീവിതചക്രം മനുഷ്യരിലും കൊതുകിലുമായി പൂർത്തിയാക്കപ്പെടുന്നു. ഇതിൽ കൊതുകിൽ പൂർത്തിയാക്കപ്പെടുന്ന ഘട്ടമാണ്
ക്ഷയരോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്‌സിൻ്റെ പേരെന്ത്?
താഴെ പറയുന്നവയിൽ ഏത് വൈറസാണ് പന്നിപ്പനിക്ക് കാരണമാകുന്നത്?