App Logo

No.1 PSC Learning App

1M+ Downloads
ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്:

Aസുന്ദർലാൽ ബഹുഗുണ

Bമേധാ പട്കർ

Cബാബാ ആംതെ

Dഅരവിന്ദ് കെജരിവാൾ

Answer:

A. സുന്ദർലാൽ ബഹുഗുണ

Read Explanation:

സുന്ദർ ലാൽ ബഹുഗുണ

  • 1927 ജനുവരി 09 നു ഉത്തരാഖണ്ഡിലെ തെഹ്‌രിയിൽ ജനനം

  • ആദ്യ കാലങ്ങളിൽ തൊട്ടുകൂടായ്മക്കെതിരെ ആണ് അദ്ദേഹം പോരാടിയത്

  • ഗാന്ധിയൻ,പരിസ്ഥിതി പ്രവർത്തകൻ,സാമൂഹ്യ പ്രവർത്തകൻ എന്നി നിലകളിൽ പ്രശസ്തൻ

  • 1973 ൽ ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ചത് ഇദ്ദേഹം ആണ്

  • ചിപ്‌കോ എന്ന വാക്കിന്റെ അർഥം ഒട്ടിനിൽകുക ചേർന്ന് നിൽക്കുക എന്നെല്ലാം ആണ്

  • 1987 ലൈവ്ലി ഹുഡ് പുരസ്‌കാരം ലഭിച്ചു

  • 2009 ൽ ഭാരത സർക്കാർ പദ്മ വിഭൂഷൺ നൽകി ആദരിച്ചു

  • 2021 മെയ് 21 നു കൊറോണ ബാധയാൽ അന്തരിച്ചു


Related Questions:

The Indian Fisheries Act, came into force on ?
Who became the first Chairman of National Green Tribunal ?
ചുവടെ കൊടുത്ത ആഗോള പരിസ്ഥിതി സംഘടനകളെക്കുറിച്ചുള്ള പ്രതാവനകളിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക :
ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് നിലവിൽ വന്ന വർഷം ?
National Disaster Management authority comes under which ministry?