App Logo

No.1 PSC Learning App

1M+ Downloads
ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്നു ഈ പ്രതിഭാസമാണ് ?

Aഉത്പതനം

Bചാലനം

Cസംവഹനം

Dവികിരണം

Answer:

A. ഉത്പതനം

Read Explanation:

  • വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം
  • Eg: നാഫ്തലീൻ ,കർപ്പൂരം ,ഡ്രൈ ഐസ് 

Related Questions:

ഓസോൺ പാളിയുടെ കനം കുറയുന്നതിനു പ്രധാനമായും കാരണമാകുന്നത് :
ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത്?
താഴെ തന്നിരിക്കുന്നവയിൽ ഏത് മൂലകമാണ് "ബാബിറ്റ് മെറ്റൽ" എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിട്ടുള്ളത് ?
സുസ്ഥിര ഊർജ്ജ സ്രോതസ്സായി ഹൈഡ്രജന്റെ ആവശ്യകത വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്താണ്?
ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?