App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?

A50

B75

C100

D125

Answer:

B. 75

Read Explanation:

75 ഡിഗ്രിയാണ് ജാമിത പെട്ടിയിലെ മട്ടങ്ങൾ മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് 30° + 45° = 75°


Related Questions:

A cuboidal room is of length 15 m, breadth 17 m, and height 21 m. Find the cost of painting its walls and ceiling at the rate of ₹40/m²
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
ABC is a triangle, PQ is line segment intersecting AB in P and AC in Q and PQ II BC. The ratio of AP : BP = 3 : 5 and length of BC is 48 cm. The length of PQ is:

A square pyramid is cut, open and laid flat as in the figure below. What is the surface area of this pyramid ?

WhatsApp Image 2024-12-02 at 17.54.54.jpeg
If △ ABC is similar to ADEF such that 2AB = DE and BC = 8 cm, then EF is equal to: