ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ അല്ലാത്തത് ആര് ?
Aജീൻ പിയാഷെ
Bജെറോം എസ് ബ്രൂണർ
Cഡേവിഡ് ഔസബെൽ
Dസ്കിന്നർ
Answer:
D. സ്കിന്നർ
Read Explanation:
പ്രധാനപ്പെട്ട വൈജ്ഞാനിക സിദ്ധാന്ത വക്താക്കൾ :-
ജീൻ പിയാഷെ
ജെറോം എസ് ബ്രൂണർ
ഡേവിഡ് ഔസബെൽ
മനുഷ്യൻറെ ഭൗതിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനo വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.