App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ശരിയായ ജോഡി ഏതാണ് ?

Aശ്രീനാരായണ ഗുരു - പ്രാചീന മലയാളം

Bചട്ടമ്പി സ്വാമികൾ - അകിലത്തിരുട്ട്

Cവൈകുണ്‌ഠ സ്വാമികൾ - ദർശനമാല

Dപണ്ഡിറ്റ് കറുപ്പൻ - ജാതിക്കുമ്മി

Answer:

D. പണ്ഡിറ്റ് കറുപ്പൻ - ജാതിക്കുമ്മി

Read Explanation:

ചട്ടമ്പിസ്വാമികൾ - പ്രാചീന മലയാളം

വൈകുണ്ഠസ്വാമികൾ അകിലത്തിരുട്ട്

ശ്രീനാരായണഗുരു - ദർശനമാല

പണ്ഡിറ്റ് കറുപ്പൻ - ജാതിക്കുമ്മി


Related Questions:

കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ് ?
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?
അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ?

. താഴെപ്പറയുന്നതിൽ തെറ്റായ ജോഡികൾ ഏതെല്ലാം?

  1. നിത്യചൈതന്യയതി - കരിഞ്ചന്ത
  2. പന്തിഭോജനം - സഹോദരൻ അയ്യപ്പൻ
  3. കുമാരനാശാൻ - ദുരവസ്ഥ
  4. വൈകുണ്ഠസ്വാമികൾ - സമത്വസമാജം
    കേരളത്തിലെ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു ?