"ചെ അന്താരാഷ്ട്ര ചെസ്സ്" ഫെസ്റ്റിവലിന് വേദി ആയ നഗരം ഏത് ?AനാഗർകോവിൽBമംഗലാപുരംCതിരുവനന്തപുരംDഅമരാവതിAnswer: C. തിരുവനന്തപുരം Read Explanation: കേരളവും ക്യൂബയും തമ്മിൽ ഉള്ള സഹകരണം ശക്തിപ്പെടുത്താൻ വേണ്ടി സംഘടിപ്പിച്ച ചെസ്സ് മത്സരം ആണ് "ചെ അന്താരാഷ്ട്ര ചെസ്സ് ഫെസ്റ്റിവൽ" Read more in App