ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?
Aബാംഗ്ലൂർ
Bചെന്നൈ
Cകൊൽക്കത്ത
Dമൈസൂർ
Answer:
A. ബാംഗ്ലൂർ
Read Explanation:
ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്-പ്രൊഫസർ സി എൻ ആർ റാവു.
ലോകപ്രശസ്ത രസതന്ത്രജ്ഞൻ .
രസതന്ത്ര ശാഖയ്ക്ക് സുപ്രധാന സംഭാവനകൾ നൽകി .