App Logo

No.1 PSC Learning App

1M+ Downloads
ജാമ്യം നൽകാനുള്ള ഉത്തരവിനെ കുറിച്ച് പറയുന്നത്?

Aസെക്ഷൻ 117

Bസെക്ഷൻ 114

Cസെക്ഷൻ 113

Dസെക്ഷൻ 115

Answer:

A. സെക്ഷൻ 117

Read Explanation:

ജാമ്യം നൽകാനുള്ള ഉത്തരവിനെ കുറിച്ച് പറയുന്നത് സെക്ഷൻ 117 ആണ് .


Related Questions:

സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?
SERVICE ON GOVERNEMENT SERVANT നെ കുറിച്ചു പറഞ്ഞിരിക്കുന്ന സെക്ഷൻ ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ പട്ടികകൾ എത്ര ?
കോഡ് ഓഫ് ക്രിമിനൽ പ്രോസിജൂർ നിലവിൽ വന്ന വര്ഷം?
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?