App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?

Aജില്ലാ ജഡ്ജി

Bവിരമിച്ച ജില്ലാ ജഡ്ജി

Cജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള വ്യക്തി

Dമേല്പറഞ്ഞവരെല്ലാം

Answer:

D. മേല്പറഞ്ഞവരെല്ലാം

Read Explanation:

  • ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യത - ജില്ലാ ജഡ്ജി, വിരമിച്ച ജില്ലാ ജഡ്ജി, ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള വ്യക്തി

Related Questions:

കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?
അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?
Which day celebrated as National consumer Right Da?
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?