ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്
i. വ്യായാമ കുറവ്
ii. സാംക്രമികം
iii. പരമ്പരാഗതം
iv അമിത ഭക്ഷണം
AA) i, ii
Bi, iii
Ciii, iv
Di ,iv
AA) i, ii
Bi, iii
Ciii, iv
Di ,iv
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.അസാധാരണമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.
2.ക്യാൻസറിന് കാരണമായ ജീനുകൾ ഓങ്കോജീനുകൾ എന്നറിയപ്പെടുന്നു.