App Logo

No.1 PSC Learning App

1M+ Downloads
ടര്‍ണേഴ്‌സ് സിന്‍ഡ്രോം ഉള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ ക്രോമസോം സംഖ്യ എത്രയായിരിക്കും ?

A45

B47

C46

D23

Answer:

A. 45

Read Explanation:

  • സ്ത്രീകളിൽ കണ്ടുവരുന്ന ജനിതക വൈകല്യമാണ് ടര്‍ണേഴ്‌സ് സിന്‍ഡ്രോം.
  • ലൈംഗിക ക്രോമസോം ജോഡിയില്‍ ഒരു എക്‌സ് ക്രോമസോമിന്റെ കുറവ് മൂലമാണ് രോഗമുണ്ടാകുന്നത്.
  • എക്‌സ് എക്‌സ് (XX) എന്നതിന് പകരം ജോഡിയില്‍ എക്‌സ് (X) എന്നു മാത്രം കാണപ്പെടുന്നു.
  • സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി 46ന് പകരം 45 ആണ് ഇവരിലെ ക്രോമസോംസംഖ്യ.
  • പുരുഷന്മാരിലെ ജനിതകരോഗം ആയ ക്ലിന്‍ ഫെല്‍റ്റേഴ്‌സ് സിന്‍ഡ്രോമിലേതു പോലെ ടര്‍ണേഴ്‌സ് സിന്‍ഡ്രോം കണ്ടുവരുന്ന സ്ത്രീകൾക്കും പ്രത്യുല്‍പ്പാദന ശേഷി ഉണ്ടാകാറില്ല.

Related Questions:

ജനിതക പ്രതിഭാസങ്ങളെ അവയുടെ അനുപാതങ്ങളുമായി പൊരുത്തപ്പെടുത്തുക.

Screenshot 2024-12-18 184949.png
കോംപ്ലിമെൻ്ററി ജീനുകളുടെ അനുപാതം
From the following diseases which can be traced in a family by pedigree analysis?
ഒരു F2 ജനറേഷനിൽ റിസെസീവ് എപ്പിസ്റ്റാസിസിനുള്ള ഡൈഹൈബ്രിഡ് ഫിനോടൈപിക് അനുപാതം എന്താണ്?
Gens are located in: