App Logo

No.1 PSC Learning App

1M+ Downloads
ടീച്ചർ ചിത്രങ്ങൾ, സിഡികൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സ് ആരംഭിച്ച് വ്യക്തിഗതമായും സംഘപ്രവർത്തനം നൽകിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസ്സിൽ ഏതൊക്കെ വിദ്യാഭ്യാസ മനഃശാസ്ത്രതത്വങ്ങളുടെ പ്രയോഗം കണ്ടെത്താൻ സാധിക്കും ?

Aപ്രശ്നോത്തരി സമീപനം, വിമർശനാത്മക ബോധനം, സാമൂഹ്യ ജ്ഞാന നിർമ്മിതി

Bപ്രശ്നോത്തരി സമീപനം, ഗാസ്റ്റാർട് , ബഹുമുഖ ബുദ്ധി

Cപ്രശ്നോത്തരി സമീപനം,വിമർശനാത്മക ബോധനം, ഗാസ്റ്റാർട്ട്

Dപ്രശ്നോത്തരി സമീപനം, ഗാസ്റ്റാർട്ട്, സാമൂഹ്യ ജ്ഞാന നിർമ്മിതി

Answer:

A. പ്രശ്നോത്തരി സമീപനം, വിമർശനാത്മക ബോധനം, സാമൂഹ്യ ജ്ഞാന നിർമ്മിതി


Related Questions:

Three pipes are connected in series, then the :
The safety valve for a dam is:
The suitable method for distribution system for a city with hazard growth pattern is:
The tendency of the mineral to split along a certain plane is called:
The Indian Standard for presentation of gears on technical drawing is