App Logo

No.1 PSC Learning App

1M+ Downloads
'ടോർപിഡോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം?

Aഇയാൻ തോർപ്പ്

Bമാർക്ക് സ്പിറ്റിസ്

Cമൈക്കിൾ ഫെൽ‌പ്സ്

Dനാദിയ കൊമനേച്ചി

Answer:

A. ഇയാൻ തോർപ്പ്

Read Explanation:

  • ഒരു ഓസ്ട്രേലിയൻ നീന്തൽ താരം ആണ് ഇയാൻ തോർപ്പ്.
  • 5 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളുമായി,ഒരു വെങ്കലവുമായി ആകെ 9 ഒളിമ്പിക് മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Related Questions:

ഇവയിൽ ഒരു ടീമിൽ 11 കളിക്കാർ പങ്കെടുക്കുന്ന കായിക വിനോദങ്ങൾ ഏതെല്ലാം ?

  1. ഫുട്ബോൾ
  2. ക്രിക്കറ്റ്
  3. ഹോക്കി
  4. ബേസ് ബോൾ
    'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?
    2031 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെ ?
    കെയറ്റാൻ ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
    2024 ലെ മയാമി ടെന്നീസ് ടൂർണമെൻറ്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആരെല്ലാം ?