App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന മേഖല ഏതാണ്?

Aട്രോപോപ്പസ്

Bമിസോപ്പസ്

Cതെർമോപ്പസ്

Dഅയണോപ്പാസ്

Answer:

A. ട്രോപോപ്പസ്

Read Explanation:

ട്രോപോപാസ്

  • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന പാളിയായ ട്രോപോസ്ഫിയറും അതിനു മുകളിലുള്ള പാളിയായ സ്ട്രാറ്റോസ്ഫിയറും തമ്മിലുള്ള അതിർത്തിയാണിത്.
  • ഭൂമധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ (11 മൈൽ) ഉയരത്തിലും ധ്രുവപ്രദേശങ്ങളിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ (5.6 മൈൽ) ഉയരത്തിലുമാണ് ട്രോപോപാസ് സ്ഥിതിചെയ്യുന്നത് 
  • ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ട്രോപോപ്പാസിലെ ഏകദേശ താപനില -80 ഡിഗ്രി സെൽഷ്യസും ധ്രുവപ്രദേശത്ത് -45 ഡിഗ്രി സെൽഷ്യസും ആണ്.

Related Questions:

Where is the principal bench of the National Green Tribunal?
Through which part does photosynthesis occur in xerophytes?
Who gives the Red List?
Which of the following process is responsible for fluctuation in population density?
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഇതാണ്: