App Logo

No.1 PSC Learning App

1M+ Downloads
ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച ഫെർഗൂസൻ കോളേജിന്റെ ആസ്ഥാനം എവിടെ ?

Aഹൈദരാബാദ്

Bപൂനെ

Cമുംബൈ

Dഡൽഹി

Answer:

B. പൂനെ

Read Explanation:

ഡെക്കാൻ എജ്യുക്കേഷൻ സൊസൈറ്റി

  • 1884ൽ ജസ്റ്റിസ് എം.ജി.റാനഡെയുടെ പ്രചോദനത്താൽ പൂനെയിൽ സ്ഥാപിക്കപെട്ടു.
  • ഗോപാൽ ഗണേഷ് അഗാർക്കർ, മഹാദേവ് ബല്ലാൽ നംജോഷി, വി.എസ്. ആപ്‌തെ, വി.ബി. കേൽക്കർ, എം.എസ്.ഗോൾ, എൻ.കെ.ധരപ് എന്നിവരായിരുന്നു സ്ഥാപകർ
  • പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് പ്രാധാന്യം നൽകി
  • പൂനെയിലും മറ്റ് പട്ടണങ്ങളിലും സൊസൈറ്റി നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു 

 


Related Questions:

താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?
നിബന്തമാല ആരുടെ കൃതിയാണ് ?
ബംഗാളിൽ ഇന്ത്യൻ അസോസിയേഷൻ എന്ന സയൻ്റിഫിക് സൊസൈറ്റി മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച വർഷം ?
സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഇന്ത്യൻ പീനൽ കോഡിന്റെ (IPC) പിതാവാര് ?