App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആയുർവ്വേദ മെഡിക്കൽ ഉപകരണം ?

Aനേത്രരക്ഷക്

Bഹൃദയരഞ്ജിനി

Cസൂക്ഷമ രശ്മി

Dനാഡീതരംഗിണി

Answer:

D. നാഡീതരംഗിണി

Read Explanation:

• പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമാണ് നാഡീതരംഗിണി • എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്നു • സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ (CDSCO) അംഗീകാരം ലഭിച്ച ഉപകരണം • ഉപകരണം കണ്ടുപിടിച്ചത് - ഡോ. അനിരുദ്ധ ജോഷി, പ്രൊഫ. ജെ ബി ജോഷി • ഉപകരണം നിർമ്മിക്കുന്നത് - ആത്രേയ ഇന്നോവേഷൻസ്


Related Questions:

മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച മേഖലകൾ ഏത് ?
പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?