App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aസസ്യ ശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത് റോബോട്ട് ബ്രൗൺ ആണ്

Bജന്തുശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത് തിയോഡോർ ഷ്വാൻ ആണ്

Cകോശകേന്ദ്രം കണ്ടെത്തിയത് റോബോട്ട് ബ്രൗൺ ആണ്

Dനിലവിൽ നിന്നുള്ള കോശങ്ങൾ മാത്രമാണ് പുതിയത് ഉണ്ടാകുന്നത്

Answer:

A. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത് റോബോട്ട് ബ്രൗൺ ആണ്


Related Questions:

ATP synthesis during ETS occurs at
Where are the ribosomes attached in rough endoplasmic reticulum?
മാംസ്യയാവരണമില്ലതെ കാണപ്പെടുന്ന RNA കൾ അറിയപ്പെടുന്നത്
കോശത്തിന് അകത്തു കടക്കുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുന്നത്?
പ്രോട്ടീൻ ഫാക്ടറി എന്നറിയപ്പെടുന്നത്?