App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

Aഎസ്.സി/എസ്.ടി വിഭാഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകു പ്പുകൾ 341 (1), 342 (1) എന്നിവയാണ്.

Bസംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്യുന്ന നോഡൽ ഓഫീസറുടെ റാങ്ക് ഗവൺമെന്റ് സെക്രട്ടറി ആണ്.അദ്ദേഹം എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം

Cരണ്ടും തെറ്റാണ്

Dരണ്ടും ശെരിയാണ്

Answer:

D. രണ്ടും ശെരിയാണ്


Related Questions:

94-ാം ഭരണഘടനാ ഭേദഗതിയ്ക്ക് മുൻപ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് ബാധകമായിരുന്നത് ഏതെല്ലാം സംസഥാനങ്ങളിൽ?
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?
കോൺവാലിസ്‌ പ്രഭു ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് എന്നായിരുന്നു ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥന്റെ മിനിമം റാങ്ക് എന്തായിരിക്കണം ?
ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?