App Logo

No.1 PSC Learning App

1M+ Downloads
തപാൽസ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളി വനിത :

Aഅമ്മു സ്വാമിനാഥൻ -

Bഅൽഫോൻസാമ്മ

Cക്യാപ്റ്റൻ ലക്ഷ്മി -

Dഅക്കാമ്മ ചെറിയാൻ

Answer:

B. അൽഫോൻസാമ്മ


Related Questions:

കേരളത്തിൽ ലോട്ടറി ആരംഭിച്ച മന്ത്രി?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് ?
The TPSC was renamed into Kerala Public Service Commission in ?
ആനി ബസന്റിന്റെ അധ്യക്ഷതയിൽ 1916 -ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :