App Logo

No.1 PSC Learning App

1M+ Downloads
തലയോടിലെ അസ്ഥികളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

Aകപാലം

Bമുഖാസ്ഥി

Cചെവിയിലെ അസ്ഥി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കപാലം -8  മുഖാസ്ഥി -14  ചെവിയിലെ അസ്ഥി -6  ഹയോയിഡ് -1


Related Questions:

Aim of the first aid includes all except :
റെഡ് ക്രോസ്സിൻ്റെ സ്ഥാപകൻ ആര് ?
എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?
ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം?