താജ്മഹലിന് അടുത്തുകൂടി ഒഴുകുന്ന നദി?AഗംഗBയമുനCബ്രഹ്മപുത്രDഗോദാവരിAnswer: B. യമുന Read Explanation: ഗംഗാ നദിയുടെ പ്രധാന കൈവഴിയാണ് യമുന. ഹിമാലയത്തിലെ യമുനോത്രിയിൽ നിന്ന് ഉത്ഭവിക്കുന്നുRead more in App