താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :Aമഹാരഷ്ട്രBകർണ്ണാടകCതമിഴ്നാട്Dആന്ധ്രാപ്രദേശ്Answer: A. മഹാരഷ്ട്ര Read Explanation: ഇന്ത്യയിലെ പ്രധാന ആണവോർജ നിലയങ്ങൾ ആണവനിലയം സംസ്ഥാനം താരാപ്പൂർ മഹാരഷ്ട്ര കൈഗ കർണ്ണാടക കാൽപ്പാക്കം, കൂടങ്കുളം തമിഴ്നാട് റാവത്ത്ഭട്ട രാജസ്ഥാൻ കക്രപാറ ഗുജറാത്ത് നറോറ ഉത്തർപ്രദേശ് Read more in App