App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

Aതിരൂർ വെറ്റില

Bനെല്ലിയാമ്പതി ഓറഞ്ച്

Cവയനാട് തേയില

Dമലബാർ വെറ്റില

Answer:

A. തിരൂർ വെറ്റില

Read Explanation:

ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഉത്പന്നങ്ങൾ

  • ആറൻമുള കണ്ണാടി

  • പയ്യന്നൂർ പവിത്ര മോതിരം

  • പാലക്കാട് മദ്ദളം

  • നവര അരി

  • പൊക്കാളി അരി

  • വയനാട് ജീരകശാല അരി

  • വയനാട് ഗന്ധകശാല അരി

  • മലബാർ റോബസ്റ്റ കാപ്പി

  • വയനാട് റോബസ്റ്റ കാപ്പി

  • മലബാർ അറബിക്ക കാപ്പി

  • കൈപ്പാട് അരി

  • പാലക്കാടൻ മട്ട അരി

  • ബാലരാമപുരം കൈത്തറി

  • കുത്താമ്പുള്ളി സാരി

  • കണ്ണൂർ കൈത്തറി

  • കാസർഗോഡ് സാരി

  • കുത്താമ്പുള്ളി സെറ്റും മുണ്ടും

  • ചേന്ദമംഗലം സെറ്റും മുണ്ടും

  • ആലപ്പുഴ കയർ

  • തഴപ്പായ ഉൽപ്പന്നങ്ങൾ

  • വെങ്കലം വിളക്കി നിർമിക്കുന്ന ചിരട്ട ഉൽപന്നങ്ങൾ

  • നിലമ്പൂർ തേക്ക്

  • ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം

  • വാഴക്കുളം കൈതച്ചക്ക

  • മധ്യതിരുവിതാംകൂർ ശർക്കര

  • മറയൂർ ശർക്കര

  • മലബാർ കുരുമുളക്

  • ആലപ്പുഴ പച്ച ഏലം

  • തിരൂർ വെറ്റില

  • ഇടയൂർ മുളക്

  • കുറ്റിയാറ്റൂർ മാങ്ങ


Related Questions:

Which of the following schemes does not directly involve crop insurance or risk mitigation?
ഏലം ഗവേഷണ കേന്ദ്രം ?
The most common species of earthworm used for vermi-culture in Kerala is :
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിൽ  ഏറ്റവും കൂടുതൽ  ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?