App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യ ഏത് ?

A51

B121

C117

D197

Answer:

D. 197


Related Questions:

a + b = 28 , b + c = 40 , c + a = 32 ആയാൽ, a + b + c എത്ര?
ഒരു ക്ലാസ്സിലെ 10 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും ?
മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
38, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക :
ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളുടെ ഗുണനത്തിലെ യൂണിറ്റിന്റെ അക്കം