App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അഭിരുചി ശോധകങ്ങൾ ഏതെല്ലാം?

Aസാമാന്യ അഭിരുചി ശോധകം (General Aptitude Test )

Bസവിശേഷാഭിരുചി ശോധകം(Special Aptitude Test )

Cകായികാഭിരുചി ശോധകം(Manual Dexlirity Aptitude Test)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അഭിരുചി അളന്നു നിർണയിക്കുന്നത് അഭിരുചി ശോധകങ്ങൾ ഉപയോഗിച്ചാണ്.


Related Questions:

വിദ്യാഭ്യാസം സമൃദ്ധിയുടെ സമയങ്ങളിൽ ആഭരണവും വൈപരീത്യത്തിന്റെ സമയങ്ങളിൽ ഒരു ആശ്രയവും ആണ്. ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
പ്രീപ്രൈമറി വിദ്യാഭ്യാസത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തിയ ഇറ്റാലിയൻ വിദ്യാഭ്യാസ ചിന്തക ആര് ?
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിവാദം ?
ആന്തരിക അഭിപ്രേരണയെ .............................എന്ന് വിളിക്കുന്നു

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
  2. വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
  3. മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്