App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ?

Aഫ്രഞ്ച്

Bറഷ്യൻ

Cഇംഗ്ലീഷ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഫ്രഞ്ച് , റഷ്യൻ , ഇംഗ്ലീഷ് , സ്പാനിഷ് , ചൈനീസ് , അറബിക് എന്നീ ആറു ഭാഷകളെ ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു.


Related Questions:

2023 ലെ കോമൺവെൽത്ത് പാർലമെൻറ് അസ്സോസിയേഷൻ്റെ സമ്മേളനത്തിന് വേദിയാകുന്ന രാജ്യം ഏത് ?
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ' എംപ്ലോയ്‌മെന്റ് പോളിസി കൺവെൻഷൻ ' അംഗീകരിച്ച വർഷം ഏതാണ് ?
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?

2025 ൽ UNESCO യുടെ "മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ" ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ഏതെല്ലാം ?

  1. ഭഗവത് ഗീത
  2. നാട്യശാസ്ത്രം
  3. രാമായണം
  4. തിരുക്കുറൽ
    ഇനിപ്പറയുന്നവയിൽ ഏതാണ് ചേരിചേരാ പ്രസ്ഥാനത്തിൻ്റെ സ്ഥാപക തത്വം അല്ലാത്തത്?