App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?

AN2

BO2

CO2+

DO2-

Answer:

A. N2

Read Explanation:

  • ബന്ധനക്രമം N2-=3

  • ബന്ധനക്രമം O2=2

  • ബന്ധനക്രമം O2+=2.5

  • ബന്ധനക്രമം O2-=1.5


Related Questions:

C02 ൽ കാർബണും ഓക്സിജൻ തമ്മിലുള്ള ബന്ധനം ഏത് ?
ഒരു തേർഡ് ഓർഡർ രാസപ്രവർത്തനത്തിന്റെനിരക്ക് സ്ഥിരാങ്കം എത്ര ?
ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ ____________________എന്നു വിളിക്കുന്നു.
താപീയ വിഘടനം എന്നാൽ എന്ത്?
What is manufactured using bessemer process ?