App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവരിൽ 2021ലെ ഇടശ്ശേരി സ്മാരക സമിതിയുടെ പുരസ്കാരം ലഭിക്കാത്തതാര് ?

Aഎമിൽ മാധവി

Bരാജ്മോഹൻ നീലേശ്വരം

Cടി.ആര്‍ അജയന്‍

Dകെ.വി. ശരത്ചന്ദ്രൻ

Answer:

C. ടി.ആര്‍ അജയന്‍


Related Questions:

E. Harikumar got Sahitya Akademi (India's National Academy of Letters) Award for his work
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് ?
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?