App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏത് വിഭാഗത്തിനോടാണ് സാക്ഷികളായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് പൊലീസിന് ആവശ്യപ്പെടാൻ കഴിയാത്തത് ?

Aസ്ത്രീകൾ

B15 വയസ്സിൽ താഴെയുള്ള കുട്ടികൾ

C65 വയസ്സിന് മുകളിലുള്ള പുരുഷന്മാർ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

സ്ത്രീകൾ,15 വയസ്സിൽ താഴെയുള്ള കുട്ടികൾ,65 വയസ്സിന് മുകളിലുള്ള പുരുഷന്മാർ എന്നിവർ സാക്ഷികളായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് പൊലീസിന് ആവശ്യപ്പെടാൻ കഴിയാത്തത്.


Related Questions:

POCSO നിയമത്തിലെ 13 മുതൽ 15 വരെയുള്ള സെക്ഷനുകൾ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത്?
ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ളത്?