താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ?Aമാഗ്നറ്റൈറ്റ്Bഹേമറ്റൈറ്റ്Cബോക്സൈറ്റ്Dഡോളോമൈറ്റ്Answer: C. ബോക്സൈറ്റ് Read Explanation: Eg: ലിഥിയം - പെറ്റാലൈറ്റ്, സ്പോട്ടുമൈൻ, ലെപിഡോലൈറ്റ്ടിൻ - കാസിറ്ററൈറ്റ്ലെഡ് - ഗലീന, സെറുസൈറ്റ്, ലിതാർജ്കോപ്പർ- മാലക്കൈറ്റ്, ചാൽക്കോലൈറ്റ്യുറേനിയം -പിച്ച് ബ്ലെൻഡ്ആന്റിമണി - സ്റ്റിബെനൈറ്റ്നിക്കൽ - പെൻലാൻഡൈറ്റ്വനേഡിയം - പട്രോനൈറ്റ്തോറിയം - മോണോസൈറ്റ്ബോറോൺ - ടിൻകൽ സ്വർണം - ബിസ്മത്ത് അറേറ്റ് Read more in App