താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന മിത്രകീടത്തിന് ഉദാഹരണം ഏത് ?
Aട്രൈക്കോഗ്രാമ
Bപൂമ്പാറ്റ (ബട്ടർഫ്‌ളൈ )
Cഅഫിഡ്
Dപുൽച്ചാടി
Answer:
A. ട്രൈക്കോഗ്രാമ
Read Explanation:
വട്ടച്ചാഴി (ലേഡി ബഗ്) എന്ന ഷഡ്പദം ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്നു. ഇത്തരത്തിലുള്ള മറ്റൊരു മിത്രകീടമാണ് ട്രൈക്കോഗ്രാമ. ഇതുപോലെ തവള, അരണ, ഓന്ത്, വണ്ട് തുടങ്ങിയ ജീവികൾ വിളകളെ ബാധിക്കു ന്ന കീടങ്ങളെ തിന്നുനശിപ്പിക്കുന്നു. ഇത്തരം കീടനിയന്ത്രണമാ ണ് ജൈവനിയന്ത്രണം. കീടനാശിനികൾ പ്രയോഗിക്കുമ്പോൾ കീടങ്ങളോടൊപ്പം മിത്രകീടങ്ങളും നശിക്കുന്നു.