App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ :

AD

BA

CC

DK

Answer:

C. C

Read Explanation:

ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ (Water-soluble vitamins)

ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ:

  • വൈറ്റമിൻ സി (Vitamin C)

  • വൈറ്റമിൻ ബി കോംപ്ലക്സ് (Vitamin B complex)


Related Questions:

ആറ്റത്തിന്റെ സൈസ് ഏകദേശം.................. ആയിരിക്കും.
ഐസ് ഉരുകുന്ന താപനില ഏത് ?
ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ
താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?
ലീച്ചിംഗ് വഴി സാന്ദ്രീകരിക്കുന്ന അയിര് :