App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?

Aഡോ എം ലീലാവതി

Bഎം ആർ വീരമണി രാജു

Cപോൾ സക്കറിയ

Dടി പദമനാഭൻ

Answer:

A. ഡോ എം ലീലാവതി


Related Questions:

Who won the Vayallar Award - 2016?
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
2021 ലെ നവനീതം കലാ ദേശീയ പുരസ്‌കാര ജേതാവായ സുജാത മൊഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024-ലെ എഴുത്തച്ഛൻ പുരസ്ക്‌കാരം നേടിയത് ആര് ?
2019 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?