App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണം ഏത് ?

Aവായു

Bപെട്രോൾ

Cമണ്ണ്

Dസ്റ്റീൽ

Answer:

C. മണ്ണ്


Related Questions:

കോളം ക്രൊമാറ്റോഗ്രഫി നിശ്ചല ഘട്ടം_______________ കൂടാതെ മൊബൈൽ ഘട്ടം ----------------
രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിൻറ്റെ പേര് എന്ത് ?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് ൽ ജെൽ ഉൾപ്പെടുന്നത് ഏത് ?
തിൻ ലെയർ ക്രോമാറ്റോഗ്രഫിയിൽ നിശ്ചല ഘട്ടം_____________ കൂടാതെ മൊബൈൽ ഘട്ടം ____________________
Water gas is a mixture of :