App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഏതാണ് വാച്ചുകളിൽ ഉപയോഗിക്കുന്നത് ?

Aഡ്രൈ സെൽ

Bമെർക്കുറി സെൽ

Cനിക്കൽ കാഡ്മിയം സെൽ

Dലിഥിയം അയോൺ സെൽ

Answer:

B. മെർക്കുറി സെൽ


Related Questions:

ശബ്ദ തരംഗങ്ങൾ വൈദ്യുത തരംഗമാക്കി മാറ്റുന്ന ഉപകരണം താഴെ പറയുന്നതിൽ ഏതാണ് ?
വാഹനങ്ങളുടെ അധിക സ്പീഡ് കണ്ടെത്താനായി അധികാരികൾ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ബോലോമീറ്റര്‍ ഉപയോഗിക്കുന്നത് ?
ദിശ അറിയുന്നതിന് _____ ഉപയോഗിക്കുന്നു.
ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്