App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിന്റെ അടിസ്ഥാന മാനസിക പ്രക്രിയ ഏത് ?

Aഅറിയുക

Bഗ്രഹിക്കുക

Cപ്രയോഗിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ധിഷണാത്മക പഠനത്തിന്റെ അടിസ്ഥാന മാനസിക പ്രക്രിയകൾ :-

  • അറിയുക
  • ഗ്രഹിക്കുക
  • പ്രയോഗിക്കുക

Related Questions:

Schechter-Singer theory is related to:
താഴെപ്പറയുന്നവയിൽ പഠനത്വരണത്തിന്റെ കാര്യത്തിൽ ശരിയായത് ഏത് ?
അഭിരുചി എന്നാൽ ?
വിവിധ വിഷയങ്ങളുടെ ആഴത്തിലുള്ള സവിശേഷ പഠനം ലക്ഷ്യം ഇടാതെ എല്ലാ വിഷയങ്ങളുടെയും ഇഴുകിച്ചേർന്ന പഠനം അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഒരു ത്രിമാന പഠനോപകരണം ആണ് ?