App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പഠനപുരോഗതി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏത് ?

Aപഠന പ്രതികരണങ്ങളുടെയും വ്യവഹാരങ്ങളുടെയും എണ്ണം

Bപഠന പ്രതികരണങ്ങൾ എത്ര വേഗത്തിൽ സംഭവിക്കുന്നു എന്നത്

Cപഠനപ്രശ്നങ്ങൾ പൂർത്തീകരിക്കാൻ എടുക്കുന്ന സമയവും അതിനിടയിൽ സംഭവിച്ചേക്കാവുന്ന തെറ്റുകളുടെ എണ്ണവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനുമായി മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്.
  • സമ്പൂര്‍ണ പ്ലസ് എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്.
  • വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആപ്പ് ഉദ്ഘാടനം ചെയ്തത് 
  • നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയതാണ് 'സമ്പൂര്‍ണ പ്ലസ്' ആപ് .

Related Questions:

കുട്ടികളിൽ ഭയം എന്ന വികാരം മാറ്റിയെടുക്കാൻ അധ്യാപകൻ എന്ന നിലയിൽ താങ്കൾ സ്വീകരിക്കുന്ന മാർഗ്ഗം ?
ബിഹേവിയറിസം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠനരീതി ?
കുട്ടികളുടെ സങ്കല്പങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസക്തിയില്ലാത്ത പ്രവർത്തനം ഏത് ?
അബ്രഹാം മാസ്ലോയുടെ ആവശ്യകതാ ശ്രേണിയിലെ ഏറ്റവും താഴെയുള്ള ആവശ്യം ?
The best assurance for remembering material for an examination is: