App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ലഘുവർണനത്തിന് ഉതകുന്ന റിപ്പോർട്ടിംഗ് രീതി ?

Aമാർച്ച് പത്താം തീയതി സംഘ വായനയിൽ ടോം തന്റെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് അസ്വസ്ഥയായി കാണപ്പെട്ടു

Bടോം എപ്പോഴും ക്ലാസിൽ അസ്വസ്ഥനായി കാണപ്പെടാറുണ്ട്. രക്ഷിതാക്കൾ ശ്രദ്ധിക്കണം

Cടോം അസ്വസ്ഥൻ ആണ്. ഒരു പക്ഷെ ഹൈപ്പർ ആക്ടീവ് ആയിരിക്കാം

Dടോമിന് വായന ഇഷ്ടമല്ല . അവൻ എഴുന്നേറ്റ് അസ്വസ്ഥനായി നടക്കുകയാണ്

Answer:

A. മാർച്ച് പത്താം തീയതി സംഘ വായനയിൽ ടോം തന്റെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് അസ്വസ്ഥയായി കാണപ്പെട്ടു


Related Questions:

ചുവടെ ചേർത്ത പരാമർശങ്ങളിൽ കുട്ടിയുടെ തുടർന്നുള്ള പഠനത്തെ ഗുണകരമായി ബാധിക്കുന്ന ഫീഡ് ബാക്കേത് ?
അനുഗ്രഹീത കുട്ടികൾക്കുള്ള അധിക പഠന സാഹചര്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ് ?
ഏത് പരീക്ഷണങ്ങളാണ് പാവ്‌ലോവ്നെ പ്രശസ്തനാക്കിയത് ?
പരീക്ഷയിൽ തോൽക്കുന്ന കുട്ടി, ചോദ്യ കർത്താവിനെയും, പരീക്ഷ സമ്പ്രദായത്തെയും, ഉത്തരക്കടലാസ് പരിശോധകനെയും പഴി പറയുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
കുട്ടികളെ 'ലിറ്റിൽ സയന്റിസ്റ്' എന്ന് വിശേഷിപ്പിച്ചതാര് ?